ജി.എച്ച്.എസ്സ്.അത്താനിക്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
17:39, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Priyajayesh (സംവാദം | സംഭാവനകൾ) (→‎ഭൂമിശാസ്ത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മണ്ണത്തൂർ

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലെ ഒരു ഗ്രാമമാണ് മണ്ണത്തൂർ.

=== ഭൂമിശാസ്ത്രം === എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലെ ഒരു ഗ്രാമമാണ് മണ്ണത്തൂർ. തിരുമാറാടി ഗ്രാമപഞ്ചായത്തിന്റെ കിഴക്ക്ഭാഗത്താണ് മണ്ണത്തൂർ സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ

  • ആ പ്രദേശത്തെ ഒരു പ്രധാന യാക്കോബായ സിറിയക് ദേവാലയമായ സെന്റ് ജോർജ്ജ് പള്ളി സ്ഥിതി ചെയ്യുന്നത് മണ്ണത്തൂർ ഗ്രാമത്തിലാണ്.
  • മണ്ണത്തൂർ തുരുത്തുമറ്റത്ത് ഭഗവതി ക്ഷേത്രം

പൊതുസ്ഥാപനങ്ങൾ

  • ജി.എച്ച്.എസ്സ്.എസ്സ് മണ്ണത്തൂർ
  • പോസ്റ്റ് ഓഫീസ്
  • ജി.എൽ.പി.എസ്സ് മണ്ണത്തൂർ
  • ഗവ.ആയ്യുർവ്വേദ ഹോസ്പിറ്റൽ

പ്രമുഖ വ്യക്തികൾ

  • പി.പി. എസ്തോസ്
  • ടി.എം. ജേക്കബ്
  • ശ്രീമതി മേരി സിറിയക്