കൊളവെല്ലൂർ വെസ്റ്റ് എൽ.പി.എസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
16:23, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HM14530 (സംവാദം | സംഭാവനകൾ) (→‎ഫീനിക്സ് ലൈബ്രറി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫീനിക്സ് ലൈബ്രറി

കുന്നോത്തുപറമ്ബ് ഗ്രാമപഞ്ചായത്തിലെ ചെറുപ്പറമ്പ് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വായനാശാലയാണ് ഫീനിക്സ്.ജില്ലയിലെ തന്നെ പ്രധാനപ്പെട്ട വായനാശാലകളിൽ ഒന്നാണ് ഇത്.പതിനായിരക്കണക്കിന് പുസ്തകങ്ങളാണ് ഇവിടെയുള്ളത്.നാടിന്റെ സാമൂഹിക സാംസ്കാരിക കേന്ദ്രവും കൂടിയാണിത്.