ഗവ.എസ്.വി.എൽ.പി.എസ്. വിഴിഞ്ഞം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
13:53, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEEPA S V (സംവാദം | സംഭാവനകൾ) (''''കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിന്റെ കടലോര പ്രദേശമായ''' '''വിഴിഞ്ഞത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു പൊതു വിദ്യാലയം ആണ്.''' '''ഗവ. എസ് .വി . LPS  വിഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിന്റെ കടലോര പ്രദേശമായ

വിഴിഞ്ഞത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു പൊതു വിദ്യാലയം ആണ്.

ഗവ. എസ് .വി . LPS  വിഴിഞ്ഞം .  പ്രൈമറി തലത്തിൽ വളരെ മികച്ച രീതിയിൽ

അക്കാദമിക മികവ് പുലർത്തുന്ന വിദ്യാലയം ആണ് ഇത് .