ജി.എൽ.പി.എസ് കഴുതുട്ടിപുറയ/എന്റെ ഗ്രാമം
== കഴുത്തൂട്ടിപുരായ ==[float ഉള്ളടക്കം
Beginning ചുരുക്കം അനുമതി
{{float
ഉള്ളടക്കം
Beginning ചുരുക്കം അനുമതി
പ്രമാണം:47309എന്റെ ഗ്രാമം .jpg|thumb|കഴുത്തൂട്ടിപുരായ അങ്ങാടി }} കഴുത്തൂട്ടിപുരായ എന്ന കൊച്ചു ഗ്രാമത്തിലേക്കെത്താൻ കൂളിമാടിൽ നിന്നും കൊടിയത്തൂരിൽ നിന്നും റോഡുണ്ട് .
പാഴൂർ ഭാഗത്ത് നിന്നും കഴുത്തൂട്ടിപ്പുരയായിൽ എത്താൻ ഇരുവഴിയ്ഞ്ഞിപുഴയുടെ തൂക്കുപാലം കടന്നാൽ മതി.
== ഭൂമിശാസ്ത്രം ==
കൂളിമാട് നിന്നും കൊടിയത്തൂരിൽ നിന്നും പാഴൂരിൽ നിന്നും എത്താൻ പറ്റുന്ന
ഒരു ഉയർന്ന പ്രേദേശമാണ്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- കഴുത്തൂട്ടിപുരായ സ്കൂൾ
- അങ്കണവാടി
അങ്കണവാടി ആരാധനാലയങ്ങൾ
- വെസ്റ്റ് കൊടിയത്തൂർ ജുമാ മസ്ജിദ്
- കലങ്ങോട്ട് അമ്പലം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എൽ പി എസ് കഴുത്തൂട്ടിപുരായ
- അങ്കണവാടി
ശ്രേദ്ധേയമായ വ്യക്തികൾ
- സലാം കൊടിയത്തൂർ -ഹോം സിനിമ രജയ്താവ്.
- സിദ്ധീഖ് കൊടിയത്തൂർ -ഹോം സിനിമ നടൻ ,നിർമ്മാതാവ്.
- റസാക്ക് വഴിയോരം -കാർട്ടൂണിസ്ററ് .