ഗവ.എച്ച്.എസ്. കൊക്കാത്തോട്/മറ്റ്ക്ലബ്ബുകൾ

04:53, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Divya G Nair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടീൻസ് ക്ലബ്

ടീൻസ് ക്ലബ്

"ക്രിയാത്മക കൗമാരം കരുത്തും കരുതലും "

8 9 10 ക്ലാസുകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ടീൻസ് ക്ലബ്ബിന്റെ രൂപീകരണം നടന്നു. നോഡൽ അധ്യാപിക ശ്രീമതി ദിവ്യ ടീച്ചറും പ്രധാന അധ്യാപിക ശ്രീമതി ജെസ്സി ടീച്ചറും ശ്രീമതി സിന്ധു വിനോദും ഉദ്ഘാടന ചടങ്ങുകൾ നിർവഹിച്ചു.