ഗവ.എച്ച്.എസ്. കൊക്കാത്തോട്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
04:18, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Divya G Nair (സംവാദം | സംഭാവനകൾ) (''''സ്കൂൾ സയൻസ് ക്ലബ്ബ്''' സയൻസ് അധ്യാപികയുടെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടക്കുന്നു. കുട്ടികളുടെ ശാസ്ത്ര ആഭിമുഖ്യം വളർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ സയൻസ് ക്ലബ്ബ്

സയൻസ് അധ്യാപികയുടെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടക്കുന്നു. കുട്ടികളുടെ ശാസ്ത്ര ആഭിമുഖ്യം വളർത്തുന്നതിനായി ഇത് സഹായകരമാണ്. ശാസ്ത്രമേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുവാൻ സയൻസ് ക്ലബ് കുട്ടികളെ സഹായിക്കുന്നു.