കല്ല്യാശ്ശേരി

കണ്ണൂർ ജില്ലയിലെ കണ്ണൂർ-തളിപ്പറമ്പ് ദേശീയപാതയ്ക്കരികിലെ ഒരു പ്രദേശമാണ്‌ കല്യാശ്ശേരി. മുൻ കേരള മുഖ്യമന്ത്രി ആയിരുന്ന ഇ.കെ. നായനാർ കല്യാശ്ശേരിക്കാരനാണ്.