ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ/എന്റെ ഗ്രാമം
മയ്യിൽ
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലുള്ള ഒരു ഗ്രാമപഞ്ചായത്താണ് മയ്യിൽ.
ഭൂമിശാസ്ത്രം
കണ്ണൂർ പട്ടണത്തിൽ നിന്നും 20 കിലോമീറ്റർ അകലെയായാണ് മയ്യിൽ സ്ഥിതിചെയ്യുന്നത്. വളപട്ടണം പുഴ ഈ പഞ്ചായത്തിന്റെ ഒരു അതിരാണ്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ
- കമ്യൂണിറ്റി ഹെൽത്ത് സെൻററ൪ മയ്യിൽ
ശ്രദ്ധേയരായ വ്യക്തികൾ
- ഇടൂഴി മാധവൻ നമ്പൂതിരി
- എം.എൻ. നമ്പ്യാ൪
ആരാധനാലയങ്ങൾ
- വേളം ശ്രീ മഹാഗണപതി ക്ഷേത്രം
- ചെക്യാട്ട് ശ്രീ ധ൪മ്മശാസ്താ ക്ഷേത്രം
- മയ്യിൽ ടൌൺ ജുമാ മസ്ജിദ്
- നണിയൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം
- ആയാർ മുനമ്പ് മഖാം, മുല്ലക്കൊടി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ
- മയ്യിൽ എ.എൽ.പി. സ്കൂൾ