ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/എന്റെ ഗ്രാമം
കാലിക്കറ്റ് യൂണിവേഴ് സിറ്റി
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിൽ വേങ്ങര ഉപജില്ലയിലെ കാലിക്കറ്റ് യൂണിവേഴ് സിറ്റി എന്ന സ്ഥലത്തുളള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് മോഡൽ ഹയർസെക്കൻഡറി സ്കൂൾ