ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/എന്റെ ഗ്രാമം

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട വാണിജ്യമേഖലയാണ് പട്ടം. തമ്പാനൂരിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ വടക്കോട്ട് മാറിയാണ് സ്ഥിതിചെയുന്നത് . ഇതൊരു വലിയ ജനവാസമേഖലയാണ് കൂടാതെ സർക്കാർ ഭരണകാര്യാലയങ്ങളും ഏതാനും ഷോപ്പിംഗ് കോംപ്ലക്സുകളും ഇവിടുണ്ട്.ഇവിടെയാണ് കേരളം പബ്ലിക് സർവീസ് കമ്മീഷൻന്റെ  ആസ്ഥാനം .