ജി യു പി സ്കൂൾ മുളിയാർ മാപ്പിള/എന്റെ ഗ്രാമം
പൊവ്വൽ
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് ഉപജില്ലയിലാണ് പൊവ്വൽ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്
ഭൂമിശാസ്ത്രം
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ പൊവ്വൽ എന്ന സ്ഥലത്തെ ഒരു കോട്ടയാണ് പൊവ്വൽ കോട്ട. കാസർഗോഡ്-മുള്ളേരിയ വഴിയിൽ കാസർഗോഡ് പട്ടണത്തിൽ നിന്നും 10 കിലോമീറ്റർ അകലെയായി ആണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. വളരെ പഴക്കം ചെന്ന ഈ കോട്ടയ്ക്കുള്ളിൽ ഒരു ഇടിഞ്ഞുപൊളിഞ്ഞ ഹനുമാൻ ക്ഷേത്രവും ഉണ്ട്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- എൽ.ബി.എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗ്
- ജി യു പി സ്കൂൾ മുളിയാർ മാപ്പിള
- പൊവ്വൽ കോട്ട
ശ്രദ്ധേയരായ വ്യക്തികൾ
പൊവ്വൽ ശരീഫ്
ആരാധനാലയങ്ങൾ
- പൊവ്വൽ ജുമാമസ്ജിദ്
- പൊവ്വൽ Town മസ്ജിദ്
- പൊവ്വൽ പാറപ്പള്ളി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എൽ.ബി.എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗ്
- ജി യു പി സ്കൂൾ മുളിയാർ മാപ്പിള