ഗവ. യു. പി. എസ്. പടിഞ്ഞാറ്റിൻകര/എന്റെ ഗ്രാമം
പടിഞ്ഞാറ്റിൻകര
കൊല്ലം ജില്ലയിലെ കൊട്ടരക്കര താലിക്കിൽ പടിഞ്ഞാറ്റിൻകര എന്ന ഗ്രാമത്തിൽ ആണ് എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.thumb| ജി യു പി എസ് പടിഞ്ഞാറ്റിൻകര കൊല്ലം പുനലൂർ ദേശിയ പാതയിൽ കൊട്ടാരക്കര എന്ന താലൂക്കിൽ ഗവൺമെന്റ് യു പി എസ് പടിഞ്ഞാറ്റിൻകര സ്കൂൾ സ്ഥീതി ചെയ്യുന്നു. കൊട്ടാരക്കര റൈയിൽവേ സ്ടേഷനിൽ നിന്ന് 2 കിലോ മീട്ടർ ദൂരത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം സ്കൂളിന്റെ അടുത്ത് തന്നെ ആണ് ഉള്ള്ത്. സ്കൂളിൽ നിന്ന് തെക്കൊട്ട് പോയാൽ കൊട്ടാരക്കര ചന്ത മുക്കിൽ എത്താം. കൊട്ടാരക്കര - പുത്തുർ റോഡ്, കൊട്ടാരക്കര - കൊല്ലം റോഡ്, കൊട്ടാരക്കര - പുനലൂർ റോഡ് എന്നിവയാൽ ചുറ്റപ്പെട്ട് കിടക്കുകയാണ് പടിഞ്ഞാറ്റിൻകര സ്കൂൾ.
പ്രധാന പൊതു മേഖലാസ്ഥാപനങ്ങൾ
- റയിൽവേ സ്ടേഷൻ
- പോസ്റ്റ് ഓഫീസ്സു്
- ബാങ്ക്
- ബസ്സ് സ്റ്റാന്റ്
ചിത്രശാല
<gallery>
</gallery>