Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ആമ‍ുഖം.

വിവിധ വർഷങ്ങളിൽ അസംപ്ഷൻ ഹൈസ്കൂളിൽ നടന്ന പ്രധാനപ്പെട്ട ദിനാചരണങ്ങളെകുറിച്ചുള്ള വിവരണമാണ് താഴെ കൊടുത്തിട്ടുള്ളത്. ജൂൺ 5 പരിസ്ഥിതിദിനം ജൂൺ, 19 വായനാദിനം തുടങ്ങി ദേശീയതലത്തിലും അന്തർദേശീയ തലത്തിലും പ്രധാനപ്പെട്ട ദിനങ്ങളുടെ ആചരണവും അതോടനുബന്ധിച്ച്  അസംപ്ഷൻസ്കൂളിൽ നടത്തിയ പ്രധാനപ്പെട്ട പ്രവർത്തനങ്ങളുമാണ് ചേർക്കുന്നത്...

2023-24 ദിനാചരണങ്ങൾ

2022-23 ദിനാചരണങ്ങൾ

 
ലഹരിവിരുദ്ധ വാരാചരണം.
 
വിദ്യാർത്ഥികൾ പരിസ്ഥിതിദിനത്തിൽ പ്രതിജ്ഞ എടുക്ക‍ുന്ന‍ു...