ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം/എന്റെ ഗ്രാമം
വള്ളികുന്നം
ആലപ്പുഴ ജില്ലയുടെ തെക്കേഅറ്റത്തു സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്തു ആണ് വള്ളികുന്നം പശ്‌ചിമ ഭാഗം മണൽപ്പരപ്പായ സമതലവും മധ്യ ഭാഗം കുന്നിൻചരിവുകളും ,താഴ്‌വരകളും ചേർന്ന ഇടനാടും പൂർവഭാഗം ചെറിയ കുന്നിൻപ്രദേശവും ആണ്
പ്രധാന പൊതുസ്ഥാപനങ്ങൾ
പഞ്ചായത്തു ഓഫീസ് ,പ്രാഥമിക ആരോഗ്യകേന്ദ്രം ,വില്ലേജ് ഓഫീസ് ,പോലീസ് സ്റ്റേഷൻ