ഒ എൽ പി എച്ച് യു പി എസ് എടക്കുന്ന്/എന്റെ ഗ്രാമം
നദി
എന്റെ ഗ്രാമത്തിൽ വലിയ ഒരു നദിയുണ്ട്. ഒത്തിരി പേർ കുളിക്കാനും നീന്താനും വരാറുണ്ട്.ശുദമായ നദിയാണ്.
ഭൂമിശാസ്ത്രം
എറണാകുളം ജില്ലയിലെ ഒരു കൊചു ഗ്രാമമാണ് എടക്കുന്ന്.സമത്തല പ്രദേശമാണ്.
പ്രധാന പൊതു സഥാപനങ്ങൾ
- SMS COLLEGE
- POST OFFICE
ആരാധനാലയങ്ങൾ
ST.ANTONY CHURCH
വിദ്യാപസ്ഥാപനങ്ങൾ
FISAT ENGINEERING COLLEGE
ചിത്രശാല
പാദവപുരം ശാല