വയല ഈസ്റ്റ്

കോട്ടയം ജില്ലയിലെ ഒരു സ്ഥലമാണ് വയല ഈസ്റ്റ് ,കൂടുതലായും മേടക്കൽ എന്ന പേരിലാണ് അറിയപ്പെടുന്നത്

ഭൂമിശാസ്ത്രം

കടപ്ലാമറ്റോം ഗ്രാമപഞ്ചായത്തിൽ സ്ഥാപിതം ആയ ആദ്യ വിദ്യാലയം ആണ് ഗവണ്മെന്റ് എൽ പി സ്കൂൾ വയല ഈസ്റ്റ്.