വയനാട് ജില്ലയിലെ മനോഹരമായ സ്ഥലമാണ് ചൂരൽമല.നിറയെ മലകളും തേയില കാടുകളും നിറഞ്ഞ ഇവിടം വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലങ്ങളിൽ ഒന്നാണ്.

ഭൂമി ശാസ്ത്രം

വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലാണ് ചൂരൽമല സ്ഥിതി ചെയുന്നത്. വയനാട്ടിലെ പ്രധാന ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് ചൂരൽമല . നിരവധി വിനോദസഞ്ചാര സ്ഥലങ്ങൾ ഇവിടെ ഉണ്ട്.

പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ

  • സൂചിപാറ വെള്ളച്ചാട്ടം
  • 900 കണ്ടി
  • അട്ടമല ഗ്ലാസ് ബ്രിഡ്ജ്