ഗവ. എച്ച് എസ് എസ് തിരുവൻവണ്ടൂർ/എന്റെ ഗ്രാമം
ദൃശ്യരൂപം
തിരുവൻവണ്ടൂർ
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ തിരുവല്ലയ്ക്കടുത്തുള്ള ഒരു ഗ്രാമമാണ് തിരുവൻവണ്ടൂർ.
തിരുവൻവണ്ടൂർ ഗ്രാമം മെയിൻ സെൻട്രൽ റോഡുമായി ബന്ധിപ്പിച്ചിരിക്കുന്നത് റോഡിലെ രണ്ട് ജംഗ്ഷനുകളിലാണ്. ഒന്ന് കല്ലിശ്ശേരിയിലും മറ്റൊന്ന് പ്രാവിൻ കൂടിലും. തിരുവൻവണ്ടൂരിലെ പ്രധാന പട്ടണമാണ് കല്ലിശ്ശേരി.