LK Main Home
LK Portal
LK Help
2022-2025 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2022സെപ്റ്റംബർ 15ന് നടന്നു. ഈ ബാച്ചിന്റെ സ്‍കൂൾതലക്യാമ്പ് 2023 സെപ്റ്റംബർ ഒന്നാം തീയതി നടന്നു. 33 കുട്ടികൾ പങ്കെടുത്തു. പോത്തൻകോട് എൽ.വി.എച്ച്.എസിലെ ശ്രീജ ടീച്ചർ ക്ളാസ് നയിച്ചു. ഈ ക്യാമ്പിൽ മികച്ച പ്രകടനം കാഴ്‍ചവച്ച എട്ടു കുട്ടികളെ ആനിമേഷൻ, പ്രോഗ്രാമിങ്എന്നീ വിഭാഗങ്ങളിലായി സബ്‍ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.
| 43017-ലിറ്റിൽകൈറ്റ്സ് |
|---|
 |
| സ്കൂൾ കോഡ് | 43017 |
|---|
| യൂണിറ്റ് നമ്പർ | LK/2018/43017 |
|---|
| അംഗങ്ങളുടെ എണ്ണം | 33 |
|---|
| റവന്യൂ ജില്ല | Thiruvananthapuram |
|---|
| വിദ്യാഭ്യാസ ജില്ല | Thiruvananthapuram |
|---|
| ഉപജില്ല | Kaniyapuram |
|---|
| ലീഡർ | Safna.S |
|---|
| ഡെപ്യൂട്ടി ലീഡർ | Nandagopal |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Jasmin.N |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | C.R.Leena |
|---|
|
| 17-04-2024 | Littlekites2023 |
|---|