ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/ലിറ്റിൽകൈറ്റ്സ്

12:47, 12 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojmachathi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

. ഡിജിറ്റൽ മാഗസിൻ 2019

12044-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12044
അംഗങ്ങളുടെ എണ്ണം80
റവന്യൂ ജില്ലകാസർകോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാ‍ട്
ഉപജില്ല ചിറ്റാരിക്കൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീജ പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബിന്ദു എം
അവസാനം തിരുത്തിയത്
12-04-2024Manojmachathi
Orientation class
കലോത്സവം


ലിറ്റിൽ കൈറ്റ്സ് ആരംഭം മുതൽ തന്നെ സ്കൂൾതല യൂനിറ്റും ആരംഭിച്ചിരുന്നു. മികച്ച രീതിയിൽ തന്നെ സ്കൂൾതല പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോയിട്ടുണ്ട്. നിലവിൽ 2020-22 യൂനിറ്റിൽ 32 കുട്ടികളും 2021 - 23 യൂണിറ്റിൽ 40 കുട്ടികളുമാണ് ക്ലാസ്സുകളിൽ പങ്കെടുക്കുന്നത്. പത്താം ക്ലാസ്സിന് ആഴ്ചയിൽ 4 മണിക്കൂർ വീതവും ഒമ്പതാം ക്ലാസ്സിന് 2 മണിക്കൂർ വീതവും ക്ലാസ്സ് നൽകുന്നുണ്ട്