ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
18:58, 11 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44059 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രമാണം:44059 free 1).jpeg പ്രമാണം:44059 free 1).jpeg </gallery>ഫ്രീഡം ഫെസ്റ്റിന്റെ സംഘാടനത്തോടനുബന്ധിച്ച് സ്കൂൾ തല പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ സംഘടിപ്പിച്ചു. ആഗസ്റ്റ് 9 - ന് സ്കൂൾ അസംബ്ലിയിൽ പ്രത്യേക സന്ദേശം വായിച്ചു. ആഗസ്റ്റ് 11 - ന് സ്കൂൾ ഐ.ടി. കോർണർ വളരെ നല്ല രീതിയിൽ സംഘടിപ്പിക്കാൻ കഴിഞ്ഞു.