ജി.ബി.എച്ച്. എസ്.എസ്. തിരൂർ/ലിറ്റിൽകൈറ്റ്സ്/2018-20

20:16, 9 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Irshadckt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

പ്രവർത്തനങ്ങൾ 2019 -20

ലിറ്റിൽ കൈറ്റിന്റെ പ്രവർത്തനങ്ങൾ

പ്രവർത്തനങ്ങൾ 2019 -20

2021-22 അധ്യയന വർഷത്തെ സ്കൂൾ ക്യാമ്പ് 20/01/2022 ന്‌ ബഹു: എച്ച്.എം. ശ്രീ അബ്ദുൾ അസീസ് സാർ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ്.ശ്രീ ബാബുരാജ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ശ്രീ.സുരേന്ദ്രൻ മാസ്റ്റർ, തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കൈറ്റ് മിസ്ട്രസ് സജിതകുമാരി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിന് ജോ: എസ് ഐ. ടി. സി ലതിക ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. 39 കുട്ടികൾ പങ്കെടുത്ത ക്യാമ്പിന് എസ്.ഐ.ടി.സി സ്‌മിതടീച്ചർ, കൈറ്റ് മിസ്ട്രസ് വിദ്യാലക്ഷ്മി ടീച്ചർ എന്നിവർ  നേതൃത്വം നൽകി