ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി/ലിറ്റിൽകൈറ്റ്സ്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ലിറ്റിൽ കൈറ്റിന്റെ 40കുട്ടികളുളള യൂണിറ്റിന്റെ പ്രവർത്തനം 2018 ജൂൺ രണ്ടാം വാരത്തോടെ തുടങ്ങി. ബുധനാ‍ഴ്ചകളിൽ നാല് മുതൽ അ‍‍ഞ്ച് വരെയാണ് ക്ലാസ്സ്. മാസം തോറും രണ്ട് ശനിയാഴ്ചകളിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.
റജിസ്ട്രേഷൻ നമ്പർ : LK/18023/2018

പ്രവർത്തനങ്ങൾ‌
1 അനിമേഷൻ‌ വെബ് ഡിസൈനിങ്ങ് മലയാളം കമ്പ്യൂട്ടിങ്ങ് മൊബൈൽ ആപ്പ് നിർ‌മാണം ഇലക്‌ട്രോണിക്‌സ് എന്നിവയിൽ പരിശീലനം നേടുന്നു
2. കമ്പ്യൂട്ടർ ലാബുകളുടെയും ഹൈ-ടെക്ക് ക്ലാസുമുറികളുടെയും പ്രവർത്തനത്തിന് മാൽ‌നോട്ടം വഹിക്കുന്നു. ഈ-മാഗസിൻ നിർ‌മാണത്തിൽ‌ പങ്കാളിത്തം വഹിക്കുന്നു.
ഡിജിറ്റൽ മാഗസിൻ 2019