സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/നാടോടി വിജ്ഞാനകോശം

12:02, 8 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44253 (സംവാദം | സംഭാവനകൾ) ('കേരളത്തിന്റെ തെക്കേറ്റത്തെ ഈ പ്രദേശത്തിൽ സംസ്കൃതം കലർന്ന ഭാഷയാണ് സംസാരിക്കുന്നത്. ചില പദങ്ങൾ നീട്ടിയും കുറുക്കിയും ഉപയോഗിക്കാറുണ്ട്. ഉദാഹരണം: തിരുവനന്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കേരളത്തിന്റെ തെക്കേറ്റത്തെ ഈ പ്രദേശത്തിൽ സംസ്കൃതം കലർന്ന ഭാഷയാണ് സംസാരിക്കുന്നത്. ചില പദങ്ങൾ നീട്ടിയും കുറുക്കിയും ഉപയോഗിക്കാറുണ്ട്.

ഉദാഹരണം: തിരുവനന്തപുരം -- തിരോന്തോരം

                  നേരേപോകുക  --- നൂത്തുപോകുക