ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ/ലിറ്റിൽകൈറ്റ്സ്/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
![](/images/thumb/2/25/WhatsApp_Image_2024-03-16_at_14.19.09%282%29.jpg/300px-WhatsApp_Image_2024-03-16_at_14.19.09%282%29.jpg)
കുട്ടികളിലെ വിവര സാങ്കേതിക വിദ്യയുടെ പരിജ്ഞാനം വളർത്തുക എന്ന ലക്ഷ്യത്തോടെ 2018 ൽ സ്കൂളിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ 40 കുട്ടികൾ 2023 -26 അധ്യയന വർഷത്തിൽ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി .2023 ജൂലൈ മാസം 22 തിയതി മനു സാറിന്റെ നേതൃത്വത്തിലുള്ള പ്രീലിമിനാരി ക്യാമ്പിലൂടെ കുട്ടികളുടെ ലൈറ്റ്ലെ കൈറ്റ്സ് റുട്ടീൻ ക്ലാസുകൾക്ക് തുടക്കം കുറിക്കുകയുണ്ടായി .
![](/images/thumb/7/71/Littlekitesss.jpg/300px-Littlekitesss.jpg)