ജി എം യു പി സ്ക്കൂൾ തെക്കുമ്പാട്/പ്രാദേശിക പത്രം

18:26, 30 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13556 (സംവാദം | സംഭാവനകൾ) (ഫലകം:വിജ്ഞാൻ സാഗർ ഖൂബി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഭിമാനമായി അൽഫിയ

2020-21അധ്യയന വർഷത്തിൽ എൽ.എസ്.എസ്. പരീക്ഷയിൽ മികച്ച വിജയം.നേടി അൽഫിയ സുമിൻ .

വിജ്ഞാൻ സാഗർ ഖൂബി

ഹിന്ദിഅദ്ധ്യാപക മഞ്ച് സംസ്ഥാനതലത്തിൽ നടത്തിയ വിജ്ഞാൻ സാഗർ ഖൂബി പരീക്ഷയിൽ സഫ കെ.പി.യും കാർത്തിക് എം കെ. യും മികച്ച വിജയം നേടി

100/100നേടി സൻഹ സലീം

 

അലീഫ് അറബിക് ക്ലബ്ബ് നടത്തിയ ടാലൻറ് ടെസ്റ്റിൽ നൂറിൽ നൂറ് മാർക്ക് വാങ്ങി സൻഹ സലീം സബ്ജില്ലാതലത്തിൽ

ഒന്നാം സ്ഥാനം നേടി.