സെന്റ് ആന്റണീസ് എച്ച്.എസ്സ്. പ്ലാശനാൽ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Freedom Fest - Online poster making Pledge ,Exhibition എന്നിവ നല്ല നിലവാരം പുലർത്തി .10/08/2023-ൽ നടന്ന എക്സിബിഷൻ കാണുവാനും പ്രവർത്തനങ്ങൾ വിലയിരുത്തുവാനും   Little kite Master Trainer Sreekumar sir school ൽ വരുകയും പ്രോത്സാഹനം

നൽകുകയും ചെയ്തു.