ഉള്ളടക്കത്തിലേക്ക് പോവുക

എസ് എൻ ഡി പി എ യു പി സ്കൂൾ കടുമേനി

Schoolwiki സംരംഭത്തിൽ നിന്ന്
11:18, 19 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12434 (സംവാദം | സംഭാവനകൾ)
എസ് എൻ ഡി പി എ യു പി സ്കൂൾ കടുമേനി
വിലാസം
എസ്എന്‍ ഡി പി എ യു പി സ്കൂള്‍ കടുമേനി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-01-201712434




................................

ചരിത്രം

കാസര്ഗോഡ്‌ ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയായ ചിറ്റാരിക്കാല്‍ ഉപജില്ലയില്‍ കഴിഞ്ഞ 50 വര്‍ഷിമായി വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രഭാ കേന്ദ്രമായി വര്‍ത്തിക്കുന്ന ഒരു വിദ്യാലയമാണ് കടുമേനി എസ് എന്‍ ഡി പി എ യു പി സ്കൂള്‍.1964 ല്‍ആണ് സ്കൂള്‍ ആരംഭിച്ചത്. 147കുട്ടികളോടെയാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.പ്രഥമ ഹെഡ് മാസറ്റര്‍ ശ്രീ എം പ്രഭാകരന്‍ മാസ്റ്റര്‍ ആയിരുന്നു.രക്ഷിതാക്കളുടെയും അധ്യാപകരുടെയും മാനേജ്മെന്റിന്‍റെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്‍റെ ഫലമായി 1982ല്‍ ഈ വിദ്യാലയം യു പി സകൂളായി ഉയര്‍ത്തെപ്പെട്ടു.ഇപ്പോഴത്തെ സ്കൂള്‍ ഹെഡ് മാസ്റററായ എം പി ഹരിദാസന്‍ മാസ റ്റര്‍ ര്ഉള്‍പടെ ഇന്ന് 15 ക്ലാസ് അധ്യാപകരും 4 ഭാഷാ അധ്യാപകരും ഒരു ഓഫീസ് അറ്റന്ഡറും ഈ സ്ഥാപനത്തില്‍ ജോലിചെയ്യുന്നു. സ്കൂളിനോടനുബന്ധിച്ച്പ്രി-പ്രൈമറി സ്കൂളുംപ്രവര്‍ത്തി ക്കുന്നു. ശാഖയുടെ പ്രതിനിധിയായി നിയമിച്ചിട്ടുള്ള ശ്രീ വിജയരംഗന്‍ മാസ്റററാണ് ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍.400 വിദ്യാര്‍ഥികള്‍ ഈ വിദ്യാലയത്തില്‍ പഠനം നടത്തുന്നു. സേവന സന്നദ്ധതയും അര്‍പ്പപണ ബോധവും കൈ മുതലായി പഠനപഠനേതര പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നിട്ടു നില്ക്കുന്ന ചിറ്റാരിക്കാല്‍ ഉപജില്ലയിലെ ഒരു മികച്ച വിദ്യാലയമാണ് കടുമേനി എസ് എന്‍ ഡിപി എ യു പി സ്കൂള്‍.

ഭൗതികസൗകര്യങ്ങള്‍

കളിസ്ഥലം ടോയ്‌ലറ്റുകള്‍ പാചകപ്പുര ലൈബ്രറി ഐ ടി ലാബ് സയന്സ്ാ ലാബ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. പ്രഭാകരന്‍ എം
  2. കെ ജെ ജോസഫ്‌
  3. രാധമ്മ ടി
  4. ഭാസുരാമ്മ ടി

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. മുഹമ്മദ്‌ കുഞ്ഞി (ഡോക്ടര്‍)
  2. സൂഫി മാസ്റ്റര്‍ (അദ്ധ്യാപകന്‍)
  3. സെറ്റ്ലി സെബാസ്റ്റ്യന്‍( ഡോക്ടര്‍)
  4. മനോജ്‌ കുമാര്‍ (അദ്ധ്യാപകന്‍)
  5. ജിജോ പി ജോസഫ്‌ (അദ്ധ്യാപകന്‍)

വഴികാട്ടി

{{#multimaps:12.2937164,75.3400165 |zoom=13}}