ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ
ആര്‍.എന്‍.എം.എച്ച്.എസ്സ്.നരിപ്പറ്റ
ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ | |
---|---|
വിലാസം | |
നരിപ്പറ്റ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 28 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
19-01-2017 | Santhosh mk |
ചരിത്രം
വടകര വിദ്യാഭ്യാസ ജില്ലയിലെ കുന്നുമ്മല്‍ ഉപജില്ലയില്‍, നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ചീക്കോന്നുമ്മല്‍ എന്ന പ്രദേശത്ത് 1982 ലാണ് സ്ക്കൂള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്.ശ്രീമതി.മച്ചുള്ളതില്‍ പദ്മിനിയമ്മയാണ് മാനേജര്‍. ഒരു മലയോര പ്രദേശമായ നരിപ്പറ്റപ്പഞ്ചായത്തിലെ ഏക സെക്കന്റെറി സ്ക്കൂളാണിത്. നാട്ടുകാര്‍ സ്ക്കൂളിനെ "പുനത്തില്‍ സ്ക്കൂള്‍" എന്നാണ് വിളിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ ഒരു മലയോര ഗ്രാമമായ നരിപ്പറ്റ ഗ്രാമ പഞ്ചായത്തില്‍(വടകര താലൂക്ക്),1982 ജൂണ്‍ മാസം 28 ാം തിയ്യതി ,അന്നത്തെ കഷിവകുപ്പ് മന്ത്രിയായിരുന്ന,ശ്രീ.പി.സിറിയക്‍ ജോണ്‍ വിദ്യാലയം ഉദ്ഘാടനം ചെയ്തു. "പുനത്തില്‍"എന്ന പറമ്പില്‍ സ്ഥിതിചെയ്യുന്നതുകൊണ്ട്, പുനത്തില്‍ സ്ക്കൂള്‍ എന്നറിയപ്പെടുന്നു.എട്ടാം ക്ലാസിന്റെ നാലു ഡിവിഷനുകളുമായി ആരംഭിച്ച സ്ക്കൂള്‍ ക്രമേണ, 38 ഡിവിഷനുകളും 1600 വിദ്യാര്‍ത്ഥികളും 60 അദ്ധ്യാപകരുമുള്ള വലിയൊരു സ്ഥാപനമായി വളര്‍ന്നു. നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണിത്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 4൦ക്ലാസ് മുറികളും ,15 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടര്‍ ലാബും ,പ്രൊജക്റ്ററും വിക്റ്റേഴ്സ് ചാനല്‍ സൗകര്യവുമുള്ള സ്മാര്ട്ട് റൂം സൗകര്യവുമുണ്ട്. വിശാലമായ ലൈബ്രറിയുംഅതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.ബ്രോഡ് ബാന്റ് സൗകര്യവുമുണ്ട്.
ഭൗതികസൗകര്യങ്ങള്‍
മാനേജ്മെന്റ് ശ്രീമതി മച്ചുള്ളതില്‍ പദ്മിനിയമ്മയാണ് സ്ക്കൂള്‍ മാനേജര്‍.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ് പ്രവര്‍ത്തനം നടന്നു വരുന്നു
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവര്‍ത്തിക്കുന്നുണ്ട്.
- ഗണിത ക്ലബ്ബ്.2525
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ എസ്. പി. സി. യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി
- തരംഗിണി ഹിന്ദി ക്ലബ്ബ്| പ്രവര്‍ത്തനം നടന്നു വരുന്നു
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- 1982-1984 ശ്രീ.എം.നാരായണന്‍( ഇന്‍ ചാര്‍ജ്ജ്)
- 1984-1998 ശ്രീ. പി.ശ്രീധരന്‍.
- 1998-2007 ശ്രീ.എം.നാരായണന്‍
- 2007-2010 ശ്രീമതി.മേരിക്കുട്ടി ജോസഫ്.
- 2010-2013 ശ്രീ .ബാലചന്ദ്രന്‍ .സി
- 2013-2014 ശ്രീ .കെ .നാസര്‍
- 2014-.... ശ്രീ .ടി.കെ .മോഹന്‍ദാസ്
നേട്ടങ്ങള്‍
ആദ്യ എസ്.എസ്. എല്‍, സി. ബാച്ച് 100%
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- 1.ശ്രീജിത്ത് കൈവേലി (സിനിമ നടൻ)
- 2.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 11.66782,75.77935 | width=800px | zoom=18 }}