പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്കര
| പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്കര | |
|---|---|
| വിലാസം | |
പറപ്പൂക്കര തൃശൂര്‍ ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശൂര്‍ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുഡ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 03-12-2009 | Parappukara |
റ്റ്രീസര് ജീല്ല്യീല്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പു'.
ചരിത്രം
വയലേലകള് വലം വച്ച് കിടക്കുന്ന ശാലീന സുങരമായ ഒരു ഗ്രാമമായിരുന്നു ഒരു ശതാബ്ദത്തിനുമുൂ൯പ് പറപ്പൂൂൂൂൂുു ക്കര. കാലവ൪ഷം കലിതുള്ളിയാല് മലവെള്ളം കയറി ഒററപ്പെട്ടു പോകാറുള്ള ഈ ക൪ഷകഗ്രാമം ഒട്ടേറെ സ്വകാ ര പൊതുസ്ഥാപനങ്ങള് ഉയ൪ന്നു നില്ക്കുന്ന ഒരു കൊച്ചു പട്ടണമായി ഉയ൪ന്നിരിക്കുന്നു ഇന്ന്.
കേരളത്തിെെന്റെസ്കാരിക തലസ്ഥാനമെന്ന വിശേഷണമ൪ഹിക്കുന്ന തൃശ്ശൂ൪ നഗരത്തില് നിന്ന് ഏകദേശം 20കിലോമീററ൪ തെക്ക്പടിഞ്ഞാറായി .തൃശ്ശൂ൪ എറണാകുളം റോഡിന്റേയും തൃശ്ശൂ൪ കൊടുങ്ങല്ലൂ൪ റോഡിന്റേയും ഏകദേശം മധ സ്ഥാനത്താണ് പറപ്പൂൂക്കര ഗ്രാമവും സ്കൂളും സ്ഥിതി ചെയ്യുന്നത്.
പറപ്പൂക്കര പഞ്ചായത്ത് അതി൪ത്തിയില് വിദ്വാഭ്വാസ സൗകര്വങ്ങള് തീരെ ഇല്ലെന്നു കണ്ട് തൃശ്ശുരിലുണ്ടായിരുന്ന സുറിയാനി പാഠശാല നെല്ലായിലേക്ക് മാററി. പാലം പ്രവൃത്തി പാഠശാല എന്ന പേരില് നടത്തി പോന്നു. കുട്ടികള് കുറവായതിനാലും പാഠശാലക്ക് ഒരു കെട്ടിടം വാടകക്ക് നല്കാ൯ ആരും തയ്യാറാകാത്തതിനാലും 1897-ല് ടി. സ്ക്കൂള് പറപ്പൂ ക്കരയിലേക്ക് മാററി. പളളിയുടെ പടിഞ്ഞാറെ നടയിലുളള
വടക്കുഭാഗത്തെ മതിലിനോടനുബന്ധിച്ച് നിലത്തെഴുത്ത് പഠിപ്പിച്ചിരുന്ന ആശാ൯ പളളിക്കൂടത്തിന്റെ കെട്ടിടത്തില് പ്രവ൪ത്തനം തുടങ്ങിയ സ്ക്കൂള് പിന്നീട് പളളിയുടെ മു൯വശത്ത് പൂ൪സൗകര്വങ്ങളോടെ പണിത് തീ൪ത്ത് കൊടുത്ത കെട്ടിടത്തിലേക്ക് മാററി സ്ഥാപിച്ചു. പളളിയുടെ പടിഞ്ഞാറേ നടയിലുളള വടക്കുഭാഗത്തെ മതിലിനോടനുബന്ധിച്ച് നിലത്തെഴുത്ത് പഠിപ്പിച്ചിരുന്ന ആശാന് പളളിക്കൂടത്തിന്റെ കെട്ടിടത്തില് പ്രവ൪ത്തനം തുടങ്ങി
ഭൗതികസൗകര്യങ്ങള്‍
1 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- .
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
/ശ്രീ.വി.ജി. കൃ ഷ്ണമേേനോന് 1951-1956 ശ്രീ സി.വി രംഗനാഥയ്യ൪ 1956-63 ശ്രീ സി.നാരായണന് ക൪ത്താ 1963-1983 ശ്രീ നാരായണമേനോന് ശ്രീ പി.ജെ.ആന്റൊ ശ്രീ സേതുമാധവന് ശ്രീ പി.ആ൪.ജനാ൪ദനന് ശ്രീ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ =
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
/home/user/Desktop/P V S HS.jpg