ഗവ.എച്ച് .എസ്.എസ്.പാല/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
21:14, 26 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasidechu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
14035-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്14035
യൂണിറ്റ് നമ്പർLK/14035/2018
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ലീഡർനന്ദകിഷോർ കെ പി
ഡെപ്യൂട്ടി ലീഡർഫിദ ഫാത്തിമ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റോയി സെബാസ്‍റ്റ്യൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രസീത കെ വി
അവസാനം തിരുത്തിയത്
26-03-2024Prasidechu


ലിറ്റിൽ കൈറ്റ്സ് ഏകദിന പഠന ക്ലാസ്സ്

സബ് ജില്ലാ ക്യാമ്പിലേക്ക് തെരെഞ്ഞെടുക്കുന്നതിനായ് ഏകദിന പഠന ക്ലാസ്സ് കൈറ്റ് മാസ്റ്റർ പ്രദീപൻ സാർ കൈകാര്യം ചെയ്തു. കൈറ്റ് മിസ്ട്രസ് പ്രസീത കെ വി പരിപാടിക്ക് സ്വാഗതവും പി ടി എ പ്രസിഡണ്ട് മണികണ്ഠൻ അവർകൾ ക്യാമ്പ് ഉദ്ഘാടനവും ചെയ്തു. രാവിലെ 9:30 മുതൽ 4:30 വരെയായിരുന്നു ക്യാമ്പ് . ആനിമേഷൻ, പ്രോഗ്രാമിങ് തുടങ്ങിയ വിഷയങ്ങളിൽ കൈറ്റ് മാസ്റ്റർ പ്രദീപൻ സാർ ക്ലാസ്സ് നൽകി. കുട്ടികൾക്ക് ഉച്ചഭക്ഷണം ഉണ്ടായിരുന്നു.

Eligible Students For Sub District Camp
Sl No Adm No Name Elective
1 15343 Nandakishore K P Animation
2 13555 Aashilesh A Animation
3 15807 Shifa Fathima Animation
4 15933 Surya Dev V Animation
5 14168 Sreeshnav K P Programming
6 14014 Aakarsh Kiran R S Programming
7 14803 Devasree K P Programming
8 14122 Hridya Raj V K Programming