ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/വിദ്യാരംഗം
![](/images/thumb/b/b1/WhatsApp_Image_2024-02-22_at_7.56.14_PM.jpg/300px-WhatsApp_Image_2024-02-22_at_7.56.14_PM.jpg)
വിദ്യാർഥികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുതകുന്ന പ്രവർത്തനങ്ങൾ നൽകുന്ന വിദ്യാരംഗം ക്ലബ്ബിന്റെ കൺവീനർ ശ്രീമതി സതി ടീച്ചർ ആണ് .എല്ലാ മാസവും' മൊഴി 'എന്ന പേരിൽ
ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.