എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/ഫിലിം ക്ലബ്ബ്
ഈ സ്കൂളിൽ ഫിലിം ക്ലമ്പ് പ്രവർത്തിച്ച് വരുന്നു. 'തളിര്' 'ഉമ്മ്‍ർ' എന്നീ പേരുകളിലുള്ള ഷോർട്ട് ഫിലുമുകൾ ഇതിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ചിട്ടുണ്ട്. രണ്ടും യുട്യൂബിൽ കാണാൻ സാധിക്കും.
Uyare:The Rise | Malayalam short film | A five minute short film by students of class 10 (2023-24)
Written and directed by: Niranjan Sasidhar
https://youtu.be/NKhmZE2xJXw?si=CGdIqx_tVXY1QEfq
ഹ്രസ്വചിത്രം-"സുരക്ഷിതരല്ലാത്ത നമ്മുടെ പെൺമക്കൾ"
വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ