നിർമ്മലഗിരി എൽ പി എസ് വെള്ളരിക്കുണ്ട്
നിർമ്മലഗിരി എൽ പി എസ് വെള്ളരിക്കുണ്ട് | |
---|---|
വിലാസം | |
വെള്ളരിക്കുണ്ട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസര്‍ഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-01-2017 | 12425 |
................................ == വെള്ളരിക്കുണ്ടിന്റെി ശില്പി എന്നറിയപ്പെടുന്ന ബഹു. ചാലിലച്ചന്റെ ശ്രമഫലമായി 1968-ല്‍ ബഹു.ജോസഫാമ്മയുടെ നേതൃത്വത്തില്‍ എഫ്.സി കോണ്വെെന്റ്എ സ്ഥാപിതമായി. കോണ്വെേന്റിസനോട് ചേര്ന്ന്വ ആ വര്ഷംാ തന്നെ 25 കുട്ടികളുമായി ഒരു നഴ്സറി സ്കൂള്‍ ആരംഭിച്ചു. ബഹു. ചാലിലച്ചന്‍ എഫ്.സി കോണ്വെിന്റ്് സുപ്പീരിയര്‍ ബഹു.ജോസഫാമ്മയുടെ പേരില്‍ എല്‍. പി. സ്കൂളിനും അപേക്ഷ നല്കിച. 1968 മെയ് 30ന് എല്‍.പി. സ്കൂളിനു മാത്രം അനുവാദം ലഭിച്ചു.(G.O Ms.No.196/68,Gen.Edn.dt.30.04.1968) അപ്പോഴേക്കും ചാലിലച്ചന്‍ സ്ഥലം മാറിപ്പോകുകയും റവ.ഫാ.ജോസഫ് വലിയകണ്ടം വികാരിയായി ചാര്ജ്ജെ ടുക്കുകയും ചെയ്തു. 03.06.1968ന് ഒന്നാം ക്ലാസ്സില്‍ 63 കുട്ടികളുമായി എഫ്.സി. കോണ്വെേന്റി1നോട് ചേര്ന്നു ള്ള പള്ളി വക സ്ഥലത്ത് സ്കൂള്‍ ആരംഭിച്ചു. ആദ്യത്തെ ഹെഡ്മിസ്ട്രസായി സിസ്റ്റര്‍ ത്രേസ്യാമ്മ.സി.എസ് ( ഗൊരേത്തി ) നിയമിതയായി. 11.07.1968ന് സിസ്റ്റര്‍ ലീലാമ്മ മാത്യു അധ്യാപികയായി നിയമിക്കപ്പെട്ടു. അക്കരകളത്തില്‍ അപ്പച്ചന്‍ എന്നയാളില്‍ നിന്നാണ് സ്കുളിനാവിശ്യമായ സ്ഥലം വാങ്ങിയത്. ചുള്ളി, ആനമഞ്ഞള്‍, പുങ്ങംചാല്‍, കല്ലംചിറ, പന്നിത്തടം,പ്ലാച്ചിക്കര, അട്ടക്കാട്, പുന്നക്കുന്ന് എന്നിവിടങ്ങളില്‍ നിന്നൊക്കെ കുട്ടികള്‍ നടന്ന് സ്കുളില്‍ വന്നിരുന്നു. 1969, 70, 71 വര്ഷലങ്ങളില്‍ യഥാക്രമം 2,3,4 ക്ലാസ്സുകള്‍ ആരംഭിച്ചു. ബേക്കല്‍ സബ്ജില്ലയ്ക്കു കീഴിലായിയിരുന്നു ആദ്യകാലത്ത് ഈ വിദ്യാലയം. 1971-ല്‍ സിസ്റ്റര്‍ ജോസഫാ സ്കൂള്‍ വെള്ളരിക്കുണ്ട് പള്ളിക്ക് എഴുതി കൊടുക്കുകയും ബഹു.വലിയകണ്ടത്തിലച്ചന്‍ മാനേജരാവുകയുംചെയ്തു. ക്ലാസ്സുകളും ഡിവിഷനുകളും വര്ധിതച്ചതോടെ സ്ഥലപരിമിതി വന്നപ്പോള്‍ രണ്ട് ഏക്കര്‍ പള്ളിവക സ്ഥലം സ്കൂളിനായി നീക്കി വെക്കുകയും ഇടവകാ സമൂഹത്തിന്റെ യും ഡി.ഇ.ഒ.കാസര്ഗോുഡിന്റെരയും നല്ലവരായ നാട്ടുകാരുടെയും ശ്രമഫലമായി സിമന്റ്് കട്ടയുപയോഗിച്ച് ഇപ്പോഴത്തെ കെട്ടിടം പണിയുകയും ചെയതു. 04.09.1973-ല്‍ D.DIS.40600/72,(DEO Kasaragod) ഓര്ഡയര്‍ പ്രകാരം സ്കൂളിന് അംഗീകാരം ലഭിച്ചു. 14.09.1975-ല്‍ സ്കൂള്‍ തലശ്ശേരി കോര്പ്പ റേറ്റ് മാനേജ്മെന്റിാലേക്ക് എഴുതി കൊടുത്തു. 2004-ല്‍ മാനേജ്മെന്റിതന്റേരയും ,പി.ടി.എ.യുടെയും സഹകരണത്തോടെ ബഹു.ജോര്ജ്ജ് ചിറയിലച്ചന്റെശ നേതൃത്വത്തില്‍ മനോഹരമായ ഒരു ഓഫീസ് റൂമും പണിതു. 2004-05 അധ്യായനവര്ഷലത്തില്‍ ഇംഗ്ലീഷ് മീഡിയം പാരലല്‍ ഡിവിഷനുകള്‍ ആരംഭിച്ചു. ഇപ്പോള്‍ 1 മുതല്‍ 4 വരെ ക്ലാസ്സുകളിലായി 8 ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളും 4 മലയാളം മീഡിയം ഡിവിഷനുകളും ഈ വിദ്യാലയത്തില്‍ പ്രവര്ത്തിലച്ചു വരുന്നു. 2007-ല്‍ എല്ലാവിധ സൌകര്യങ്ങളോടും കൂടിയ ഒരു കഞ്ഞിപ്പുര പണികഴിപ്പിച്ചത് ബഹു.മാത്യു കായമ്മാക്കലച്ചനാണ്. 2010-ല്‍ നിര്മ്ലഗിരി എല്‍.പി സ്കൂളിന് ന്യൂനപക്ഷ പദവി ലഭിക്കുകയുണ്ടായി(F.No.1899 of 2010). സാങ്കേതികവിദ്യയില്‍ വിദ്യാര്‍ത്ഥികള്‍ പിന്നിലാകരുതെന്ന ഉദ്ദേശ്യത്തോടെ L.P, U.P സ്കൂളുകള്‍ക്കായി 2011-ല്‍ ബഹു.ജോസഫ് ഒറ്റപ്ലാക്കലച്ചന്റെട കാലഘട്ടത്തില്‍ ഒരു കംപ്യൂട്ടര്‍ ലാബ് പൂര്ത്തി യാക്കി. ഇപ്പോള്‍ പുതിയ സ്കൂള്‍ കെട്ടിടത്തിന്റെി പണിപ്പുരയിലാണ്...... ==
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:12.3184,75.3600 |zoom=13}}