സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
12:48, 26 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedntp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
-ലിറ്റിൽകൈറ്റ്സ്
യൂണിറ്റ് നമ്പർLK/
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
അവസാനം തിരുത്തിയത്
26-03-2024Mohammedntp

അങ്ങാടികടവ് സേക്രഡ് ഹാർട് ഹൈസ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നു. വിദ്യാർഥികളിൽ കാണുന്ന സാങ്കേതികവിദ്യാപ്രയോഗക്ഷമതയെ ഹൈടെക് പദ്ധതിയുടെ മികവു വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കുള്ള ചാലകശക്തിയാക്കുന്നതിനായി സ്‍കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽകൈറ്റ്സ്. സാങ്കേതികവിദ്യയിൽ അഭിരുചിയും താത്പര്യവുമുള്ള വിദ്യാ‍ർഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെയധികം താത്പര്യത്തോടെയും ആകാംക്ഷയോടെയുമാണ് വിദ്യാ‍ർഥികൾ ഓരോ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളെയും സമീപിക്കുന്നത്.

2021-2024 ബാച്ചിൽ 40 വിദ്യാർത്ഥികളും

2022-2025 ബാച്ചിൽ 26 വിദ്യാർത്ഥികളും

2023-2026 ബാച്ചിൽ 29 വിദ്യാർത്ഥികളും ഉണ്ട് .

കൈറ്റ് മാസ്റ്റർ - ശ്രീ ജോസ്‌ബിൻ ജോർജ് .

കൈറ്റ് മിസ്ട്രസ് - ശ്രീമതി ഡാലിയ ഫിലിപ്പ് .