ദേവമാതാ എച്ച് എസ് ചേന്നംകരി/ജൂനിയർ റെഡ് ക്രോസ്

12:06, 26 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Devamathahs (സംവാദം | സംഭാവനകൾ) ('2023_24 junior red crossൽ എട്ടാം ക്ലാസിൽ 8 കുട്ടികളും, ഒൻപതാം ക്ലാസിലും പത്താം ക്ലാസിലും പന്ത്രണ്ട് കുട്ടികൾ വീതവും പ്രവർത്തിക്കുന്നു . സ്കൂളിന്റെ പാഠ്യേതര പ്രവൾത്തനങ്ങള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2023_24 junior red crossൽ എട്ടാം ക്ലാസിൽ 8 കുട്ടികളും, ഒൻപതാം ക്ലാസിലും പത്താം ക്ലാസിലും പന്ത്രണ്ട് കുട്ടികൾ വീതവും പ്രവർത്തിക്കുന്നു . സ്കൂളിന്റെ പാഠ്യേതര പ്രവൾത്തനങ്ങളിൽ കേഡറ്റുകൾ മികച്ച് പ്രകനം

കാഴ്ച്ച വയ്ക്കുന്നു . 2022_23 SSLC പരീക്ഷയിൽ ഒൻപതു JRC കേഡറ്റുകൾക്ക് GRACE MARK ലഭിക്കുകയുണ്ടായി .