ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/ലിറ്റിൽകൈറ്റ്സ്/2022-25
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ചിൽ 20 അംഗങ്ങൾ ആണ് ഉള്ളത്.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 6992 | അൻസാന ബി |
| 2 | 7017 | ജെറിൻ ജോസ് |
| 3 | 7020 | ആഷ്ന ബി |
| 4 | 7035 | അഭിനവ് വി |
| 5 | 7281 | ഫെബിൻ ജോൺ |
| 6 | 7301 | ധനീഷ് രാജ് |
| 7 | 7336 | അറഫ അക്ബർ |
| 8 | 7380 | നാഫില പി എൻ |
| 9 | 7400 | മുഹമ്മദ് ഉനൈസ് |
| 10 | 7504 | ആരോമൽ പി എ |
| 11 | 7526 | വി വിഷ്ണു |
| 12 | 7596 | ശ്രീലക്ഷ്മി എസ് |
| 13 | 7598 | സുമയ്യ പി എ |
| 14 | 7609 | അഭിനന്ദ് അജി |
| 15 | 7612 | അക്ഷര പി എ |
| 16 | 7615 | അറഹത് സിനഹു സൈന്ധവ |
| 17 | 7617 | ടോം ബിജു |
| 18 | 7618 | അരുൺ മധു |
| 19 | 7633 | അഭിഷേക് ആർ പ്രദീപ് |
| 20 | 7728 | നബീൽ എ |
ഉപജില്ലാ ക്യാമ്പ്
ജി ജി എച്ച് എസ് എസ് ഹരിപ്പാട് നടന്ന ഉപജില്ലാ ക്യാമ്പിൽ ഓരോ വിഭാഗത്തിൽ നിന്നും 3 കുുട്ടുകൾ വീതം പങ്കെടുത്തു.പ്രോഗ്രാമിംഗ് വിഭാഗത്തിൽ നിന്നും ഫെബിൻ ജോൺ ആനിമേഷൻ വിഭാഗത്തിൽ നിന്നും ജെറിൻ ജോസ് എന്നിവർ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

