ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം/നാടൻ പദപ്രയോഗങ്ങൾ

12:32, 25 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26439gupskeechery (സംവാദം | സംഭാവനകൾ) ('കിഴുത്ത --ദ്വാരം പടുത -  ടാർപാള ഇട്രാവെള്ളം -- മഴ വെള്ളം ചൊമാല - ചുവപ്പ് കരോട്ട്  -മുകളിൽ മാട് -കയ്യാല തൂണി -ഇടങ്ങഴി ചുരുട്ട് -നെൽകറ്റ ചെല്ലം -തമ്പാളം വീശുക -പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കിഴുത്ത --ദ്വാരം

പടുത -  ടാർപാള

ഇട്രാവെള്ളം -- മഴ വെള്ളം

ചൊമാല - ചുവപ്പ്

കരോട്ട്  -മുകളിൽ

മാട് -കയ്യാല

തൂണി -ഇടങ്ങഴി

ചുരുട്ട് -നെൽകറ്റ

ചെല്ലം -തമ്പാളം

വീശുക -പേറ്റിപ്പറക്കുക