ഗവ. എൽ പി എസ് വലിയശാല/നാടോടി വിജ്ഞാനകോശം

11:26, 25 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SINDHU M P (സംവാദം | സംഭാവനകൾ) ('ദക്ഷിണ നളന്ദ എന്നറിയപ്പെടുന്ന കാന്തല്ലൂർ ശാല സ്ഥിതിചെയ്യുന്നത് സ്കൂളിൽ നിന്ന്500 മീറ്റർ ചുറ്റളവിലാണ്.തിരുവനന്തപുരം ജില്ലയിലെ വളരെ പ്രശസ്തമായ ചാല കമ്പോളം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദക്ഷിണ നളന്ദ എന്നറിയപ്പെടുന്ന കാന്തല്ലൂർ ശാല സ്ഥിതിചെയ്യുന്നത് സ്കൂളിൽ നിന്ന്500 മീറ്റർ ചുറ്റളവിലാണ്.തിരുവനന്തപുരം ജില്ലയിലെ വളരെ പ്രശസ്തമായ ചാല കമ്പോളം സ്ഥിതിചെയ്യുന്നത് സ്കൂളിൽ നിന്ന് വളരെ അടുത്താണ് .