സെന്റ് മേരീസ് എൽ പി എസ് വാഴൂർ ഈസ്റ്റ്


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ് മേരീസ് എൽ പി എസ് വാഴൂർ ഈസ്റ്റ്
വിലാസം
പത്തൊന്പതാം മൈൽ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-201732441





ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.വിജയപുരം രൂപത ,ആയിരത്തിതൊള്ളായിരത്തിപത്തെൺപത്തിൽ സ്ഥാപിച്ച ഒരു വിദ്യാലയമാണ്സെന്റ്‌മേരീസ് എൽ .പി .സ്‌കൂൾ വാഴൂർ ഈസ്റ്റ് . ഏതാണ്ട് തൊണ്ണൂറ്റിമൂന്നു വര്ഷം പിന്നിട്ട ഈ സ്‌കൂൾ ഇന്നും ഒളിമങ്ങാതെ ശോഭയോടെ നിലനിൽക്കുന്നു പഠനകാര്യത്തിലും കലാകായിക മേഖലകളിലും ഉന്നത നിലവാരംനിലനിർത്തുന്നു

ഭൗതികസൗകര്യങ്ങള്‍

ശിശു കേന്ദ്രീകൃത വിദ്യാലയം ഇന്റർനെറ്റ് കംപ്യൂട്ടർ ലാബ് വായനശാല കളിക്കളം സ്കൂൾ ബസ് കുടിവെള്ള സൗകര്യം സമ്പൂർണ വൈദുതികരണം ഫലവൃക്ഷ തോട്ടം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

{{#multimaps: 9.564189, 76.73474| width=500px | zoom=16 }}