ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/സമർപ്പണം

Schoolwiki സംരംഭത്തിൽ നിന്ന്
14:22, 24 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച് .എസ് .ഇരുളത്ത്/അക്ഷരവൃക്ഷം/സമർപ്പണം എന്ന താൾ ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/സമർപ്പണം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സമർപ്പണം


പാരിജാതം പൂത്തുലഞ്ഞ
ഈ വഴിത്താരയിൽ
കള മർമരം തഴുകി നീ വന്നുവോ?
സ്നേഹശകലമാകുന്ന ഈ മലർവാടിയിൽ
ഒരു ചെറു മന്ദഹാസം
തൂകി നീ നിൽക്കുമോ?
നിളയുടെ തീരങ്ങളിൽ ദള മർമരമായ്
എന്നെ തഴുകി ഉറക്കാൻ
വരില്ലേ എൻ പ്രിയേ?
എന്റെ മനസ്സാകുന്ന സ്നേഹം
നിനക്കായ് ഞാൻ സമർപ്പിക്കാം
സ്നേഹമാകുന്ന നിൻ പുഷിപവാടി
എനിക്കായ് നീ സമർപ്പിക്കുമോ?

ശിവനന്ദന കെ എസ്
9 A ജി എച്ച് എസ് ഇരുളത്ത്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 24/ 03/ 2024 >> രചനാവിഭാഗം - കവിത