ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/മഴയേ മഴയേ വന്നാട്ടേ

Schoolwiki സംരംഭത്തിൽ നിന്ന്
14:22, 24 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച് .എസ് .ഇരുളത്ത്/അക്ഷരവൃക്ഷം/മഴയേ മഴയേ വന്നാട്ടേ എന്ന താൾ ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/മഴയേ മഴയേ വന്നാട്ടേ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴയേ മഴയേ വന്നാട്ടേ



മഴയേ മഴയേ വന്നാട്ടേ
മഴയേ മഴയേ വന്നാട്ടേ
മാനത്തൂന്ന് വന്നാട്ടേ
മഴയേ മഴയേ വന്നാട്ടേ

മഴയേ മഴയേ വന്നാട്ടേ
മഴയേ മഴയേ പെരുമഴയേ
മാനത്തൂന്ന് പെയ്താട്ടേ
മഴയേ മഴയേ വന്നാട്ടേ
മഴയേ മഴയേ വന്നാട്ടേ


മഴയേ മഴയേ വന്നാട്ടേ
മഴയേ വെക്കം വന്നാട്ടേ
മുറ്റത്തിറങ്ങി കളിക്കേണം
കാറ്റേ ഇടിയേ പോയാട്ടേ

മഴ മഴ മാത്രം നിന്നാട്ടേ
മഴയേ മഴയേ വന്നാട്ടേ
മഴയേ മഴയേ വന്നാട്ടേ

ജുവാൻ ലിസ് അനിഷ്
1 B ജി എച്ച് എസ് ഇരുളത്ത്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 24/ 03/ 2024 >> രചനാവിഭാഗം - കവിത