എസ് എൻ ഡി പി എ യു പി സ്കൂൾ കടുമേനി
| എസ് എൻ ഡി പി എ യു പി സ്കൂൾ കടുമേനി | |
|---|---|
| വിലാസം | |
എസ്എന്‍ ഡി പി എ യു പി സ്കൂള്‍ കടുമേനി | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസര്ഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 18-01-2017 | 12434 |
................................
ചരിത്രം
കാസര്ഗോഡ് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയായ ചിറ്റാരിക്കാല്‍ ഉപജില്ലയില്‍ കഴിഞ്ഞ 50 വര്‍ഷിമായി വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രഭാ കേന്ദ്രമായി വര്‍ത്തിക്കുന്ന ഒരു വിദ്യാലയമാണ് കടുമേനി എസ് എന്‍ ഡി പി എ യു പി സ്കൂള്‍.1964 ല്‍ആണ് സ്കൂള്‍ ആരംഭിച്ചത്. 147കുട്ടികളോടെയാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.പ്രഥമ ഹെഡ് മാസറ്റര്‍ ശ്രീ എം പ്രഭാകരന്‍ മാസ്റ്റര്‍ ആയിരുന്നു.രക്ഷിതാക്കളുടെയും അധ്യാപകരുടെയും മാനേജ്മെന്റിന്‍റെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്‍റെ ഫലമായി 1982ല്‍ ഈ വിദ്യാലയം യു പി സകൂളായി ഉയര്‍ത്തെപ്പെട്ടു.ഇപ്പോഴത്തെ സ്കൂള്‍ ഹെഡ് മാസ്റററായ എം പി ഹരിദാസന്‍ മാസ റ്റര്‍ ര്ഉള്‍പടെ ഇന്ന് 15 ക്ലാസ് അധ്യാപകരും 4 ഭാഷാ അധ്യാപകരും ഒരു ഓഫീസ് അറ്റന്ഡറും ഈ സ്ഥാപനത്തില്‍ ജോലിചെയ്യുന്നു. സ്കൂളിനോടനുബന്ധിച്ച്പ്രി-പ്രൈമറി സ്കൂളുംപ്രവര്‍ത്തി ക്കുന്നു. ശാഖയുടെ പ്രതിനിധിയായി നിയമിച്ചിട്ടുള്ള ശ്രീ വിജയരംഗന്‍ മാസ്റററാണ് ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍.400 വിദ്യാര്‍ഥികള്‍ ഈ വിദ്യാലയത്തില്‍ പഠനം നടത്തുന്നു. സേവന സന്നദ്ധതയും അര്‍പ്പപണ ബോധവും കൈ മുതലായി പഠനപഠനേതര പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നിട്ടു നില്ക്കുന്ന ചിറ്റാരിക്കാല്‍ ഉപജില്ലയിലെ ഒരു മികച്ച വിദ്യാലയമാണ് കടുമേനി എസ് എന്‍ ഡിപി എ യു പി സ്കൂള്‍.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:12.2937164,75.3400165 |zoom=13}}