ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/അക്ഷരവൃക്ഷം/കൊറോണ/മഹാമാരി/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:42, 23 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എൽ. പി. എസ്സ്. നഗരൂർ/അക്ഷരവൃക്ഷം/കൊറോണ/മഹാമാരി/കൊറോണ എന്ന താൾ ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/അക്ഷരവൃക്ഷം/കൊറോണ/മഹാമാരി/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


കൊറോണയെന്നൊരു മഹാമാരി
ഭീതി പട‍ർത്തിയെത്തി മണ്ണിൽ
രാജ്യം മുഴുവൻ ലോക് ഡൗൺ ആയി
കേരളമാകെ ലോക് ഡൗൺ ആയി

കൊറോണയെന്നൊരു മഹാമാരി
ഭീതി പട‍ർത്തി വിലസിയിടുന്നു
കേരളമതിനെ ബ്രേക്ക് ‍ചെയിനാക്കി
ജാഗ്രതയോടെ കാണുന്നു.

ഓടിച്ചീടാം നമ്മുക്കിവനെ
രക്ഷിച്ചീടാം നമ്മുടെ നാടിനെ
ഒരുമയോടെ പ്രവ൪ത്തിക്കൂ........
ജാഗരൂകരായി‍ടൂ.............
 

അനാമിക. എം.എസ്സ്
4 എ ഗവ വി എസ്സ് എൽ പി എസ്സ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 03/ 2024 >> രചനാവിഭാഗം - കവിത