ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/അക്ഷരവൃക്ഷം/എന്റെ മുല്ല പൂത്തു

Schoolwiki സംരംഭത്തിൽ നിന്ന്
13:42, 23 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എൽ. പി. എസ്സ്. നഗരൂർ/അക്ഷരവൃക്ഷം/എന്റെ മുല്ല പൂത്തു എന്ന താൾ ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/അക്ഷരവൃക്ഷം/എന്റെ മുല്ല പൂത്തു എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ മുല്ല പൂത്തു


ഞാനൊരു മുല്ല ചെടി നട്ടു
വളവും വെളളവും ചേർത്തീടും
എന്നും ഉണർന്നു ഞാൻ നോക്കിടും
മൊട്ട് വിരിഞ്ഞോ മൊട്ട് വിരിഞ്ഞോ
രാവും പകലും നോക്കിടും
ഒരുനാൾ രാവിലെ നോക്കുന്വോൾ
ആഹാ! മുല്ല വിരിഞ്ഞല്ലോ.
 

സജിൻ.എസ്സ്.ഡി
3A ഗവ:വി എസ്സ് എൽ പി എസ്സ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 03/ 2024 >> രചനാവിഭാഗം - കവിത