സെന്റ് ജോൺ എൽ പി എസ് പാലാവയൽ
സെന്റ് ജോൺ എൽ പി എസ് പാലാവയൽ | |
---|---|
വിലാസം | |
പാലാവയല് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസര്‍ഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചിറ്റാരിക്കല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
17-01-2017 | 12423 |
................................ == ചരിത്രം ==1951 ജൂലൈ 19-ന് ഒരു എയ്ഡഡഡ് എല്‍.പി സ്കൂളായി ഈ സ്ഥാപനം ജന്മമെടുത്തു. കുടിയേറ്റ ജനതയുടെയും അവര്‍ക്ക് ത്യാഗപൂര്‍ണമായ നേതൃത്വം നല്കിയ മോണ്‍.ജറോം ഡിസൂസയുടെയും അക്ഷീണ പരിശ്രമമാണ് സ്ഥാപനത്തിന്റെ പിറവിക്കു കാരണമായത്. പ്രഥമ മാനേജര്‍ ശ്രീ.എം.കെ.ജോസഫ് കദളിക്കാട്ടും പ്രഥമ ഹെഡ്മമാസ്റ്റര്‍ ശ്രീ.പീറ്റര്‍ വി.ഗോണ്‍സാല്‍വസും ആയിരുന്നു. സാമൂഹ്യ പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്ന് തിരിച്ചറിഞ്ഞ നാട്ടുകാരുടെയും ശ്രമഫലമായി 1957-ല്‍ യു.പി.സ്കൂളായും .1966-ല്‍ ഹൈസ്കൂളായും ഈ സ്ഥാപനം ഉയര്‍ത്തപ്പെട്ടു.1973 ജൂണ്‍ 1ന് പ്രൈമറി വിഭാഗം ഹൈസ്കൂളില്‍ നിന്ന് വേര്‍തിരിക്കപ്പെട്ട് സ്വതന്ത്ര സ്ഥാപനമായി പ്രവര്‍ത്തനമാരംഭിച്ചു.1968 മുതല്‍ ഈ വിദ്യാലയം തലശ്ശേരി കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. 2014 മുതല്‍പുതിയ കെട്ടിടത്തില്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നു.
അഞ്ച് കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടര്‍ റൂം ആധുനിക ടോയ് ലറ്റ് 13 യൂറിനല്‍സ് - 15 വിശാലമായ ഗ്രൗണ്ട് നീന്തല്‍ കുളം വിശാലമായ പാചകപ്പുര
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:12.22960,75.4026 |zoom=13}}