വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:23, 22 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43068 (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്ബ്

കുട്ടികളിൽ പരിസ്ഥിതി സ്നേഹവും കൃഷിയോട് താൽപര്യവും വളർത്തുന്നതിനായി ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ രൂപീകരിക്കുന്ന എക്കോ ക്ലബ്ബിലെ അംഗങ്ങൾ സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നടുകയും വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്യും