ഉള്ളടക്കത്തിലേക്ക് പോവുക

തെക്കും മുറി എൽ.പി.എസ്/കുഞ്ഞെഴുത്തുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
SIVANJALI
LAMIYA
AYISHA
SHANVIA
RIYON
DHYAN KRISHNA
SHAN DEV
ARUSHI

1.ഒരിടത്ത് ഒരു പൂമ്പാറ്റ ഉണ്ടായിരുന്നു. കാണാൻ നല്ല ഭംഗിയുള്ള ചിറകുകൾ. അവൾ പൂന്തോട്ടത്തിൽ പാറി നടന്നു. തേൻ കുടിച്ചു. സന്തോഷത്തോടെ ജീവിച്ചു.

ആര്യൻ. 1 ക്ലാസ്

2. ഒരു കാക്ക പറന്നു വന്നു മരത്തിലിരുന്നു .ആ മരത്തിൽ നിറയെ മാമ്പഴം ഉണ്ട് .കാക്കയ്ക്ക് മാമ്പഴം തിന്നാൻ കൊതി തോന്നി .കാക്ക ഒരു മാമ്പഴം കൊത്തി തിന്നു .

ASHMIN SITHARA

റസ്വിൻകൃഷ്ണ 1 ക്ലാസ്