ജി.എച്ച്.എസ്‌. വെങ്ങപ്പറ്റ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:09, 22 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DHARMAJAS (സംവാദം | സംഭാവനകൾ) (പരിസ്ഥിതി ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള സ്കൂളിലെ പരിപാടികൾ ശ്രദ്ധിക്കപ്പെടേണ്ട തന്നെയാണ്.. വളരെയധികം പ്രവർത്തനക്ഷമമായ ഒരു ക്ലബ്ബാണ് നിലവിൽ സ്കൂളിൽ നിലനിൽക്കുന്നത്.. ചാർജ്ജുള്ള അധ്യാപകർ ആസൂത്രണം ചെയ്യുന്ന പല പരിപാടികളും വൻ വിജയമാക്കി മാറ്റാൻ പരിസ്ഥിതി ക്ലബ്ബിന് കഴിയാറുണ്ട്.