സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/ലിറ്റിൽകൈറ്റ്സ്/2019-21
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
43066 - ലിറ്റിൽകൈറ്റ്സ് | |||
![]() | |||
സ്കൂൾ കോഡ് | 43066 | ||
യൂണിറ്റ് നമ്പർ | LK/2018/43066 | ||
ബാച്ച് | {{{ബാച്ച്}}} | ||
അംഗങ്ങളുടെ എണ്ണം | 35 | ||
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം | ||
റവന്യൂ ജില്ല | തിരുവനന്തപുരം | ||
ഉപജില്ല | തിരുവനന്തപുരം സൗത്ത് | ||
ലീഡർ | |||
ഡെപ്യൂട്ടി ലീഡർ | |||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മേരി മഹി | ||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മേരി ആഞ്ചില | ||
21/ 03/ 2024 ന് 43066 ഈ താളിൽ അവസാനമായി മാറ്റം വരുത്തി |
---|
ലിറ്റിൽ കൈറ്റ്സ്... രണ്ടാമത്തെ ബാച്ച്
35 കുട്ടികൾ അംഗങ്ങളായുള്ള ലിറ്റിൽ കൈറ്റ്സിന്റെ മാസ്റ്ററായി ശ്രീ.വില്യം, മിസ്ട്രസായി ശ്രീമതി അനിത ജോസഫ് എന്നിവർ ചാർജെടൂത്തു. ഒരു പ്രിലിമിനറി ക്യാമ്പ്, ഒരു സ്കൂൾ ലെവൽ ക്യാമ്പ് ഇവയുൾപ്പെടെ 30 റുട്ടീൻ ക്ലാസ്സുകൾ കുട്ടികൾക്ക് ലഭിച്ചു.
പ്രിലിമിനറി ക്യാമ്പ്
17 ആഗസ്റ്റ് 2019 ന് നടന്ന പ്രിലിമിനറി ക്യാമ്പിന്റെ നേതൃത്വം ഈ അധ്യാപകർക്കായിരുന്നു. 34 കുട്ടികൾ ക്യാമ്പിന്റെ ഗുണഭോക്താക്കളായിരുന്നു.
സ്കൂൾ ലെവൽ ക്യാമ്പ്
28 സെപ്റ്റംബർ 2019 ന് നടന്ന സ്കൂൾ ലെവൽ ക്യാമ്പിൽ ശ്രീമതി ലിന്റ പീറ്റർ ടീച്ചർ ക്ലാസ്സുകൾ
കൈകാര്യം ചെയ്തു. ക്യാമ്പിന്റെ നേതൃത്വം മാസ്റ്ററായി ശ്രീ.വില്യം, മിസ്ട്രസായി ശ്രീമതി രാസ്വി ടി
എന്നീ അധ്യാപകർക്കായിരുന്നു. 34 കുട്ടികൾ പങ്കെടുത്തു.